App Logo

No.1 PSC Learning App

1M+ Downloads
15 സെ.മീ. നീളമുള്ള വര AB യുടെ 2/3 ഭാഗം ആകുന്ന വിധത്തിൽ C അടയാളപ്പെടുത്തിയിട്ടുണ്ട്. AC ടെ ½ ഭാഗം ആകുന്ന വിധത്തിൽ D അടയാളപ്പെടുത്തിയാൽ, AB യുടെ എത്ര ഭാഗമാണ് AD?

A1/2

B1/3

C1/5

D1/6

Answer:

B. 1/3

Read Explanation:

  • AB യുടെ എത്ര ഭാഗമാണ് AD?
  • അതായത്, 15 cm ഇന്റെ എത്ര ഭാഗമാണ് 5 cm 

15 x ? = 5 

? = 5 / 15 

? = 1 / 3 


Related Questions:

5/8 നോട് എത്ര കൂട്ടിയാൽ 1 കിട്ടും
2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത് ?

300[50.20.16]300-[\frac{5-0.2}{0.16}] എത്ര?

Find:

34+[34+34÷(34+34)]=?\frac{3}{4}+[\frac{3}{4}+\frac{3}{4}\div{(\frac{3}{4}+\frac{3}{4})}]=?

⅓ + ⅙ - 2/9 = _____