15 -ാമത് ബ്രിക്സ് ഉച്ചകോടി വേദി എവിടെയാണ് ?Aദക്ഷിണാഫ്രിക്കBചൈനCബ്രസീൽDഇന്ത്യAnswer: A. ദക്ഷിണാഫ്രിക്ക Read Explanation: 15 -ാമത് ബ്രിക്സ് ഉച്ചകോടി വേദി - ദക്ഷിണാഫ്രിക്ക2023 ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി വേദി - ഇന്ത്യ2023 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന് വേദിയായ നഗരം - അഹമ്മദാബാദ്ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻഇന്ത്യ എനർജി വീക്ക് - 2023 ' അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ വേദി - ബെംഗളൂരു Read more in App