Challenger App

No.1 PSC Learning App

1M+ Downloads
15 -ാമത് ബ്രിക്സ് ഉച്ചകോടി വേദി എവിടെയാണ് ?

Aദക്ഷിണാഫ്രിക്ക

Bചൈന

Cബ്രസീൽ

Dഇന്ത്യ

Answer:

A. ദക്ഷിണാഫ്രിക്ക

Read Explanation:

  • 15 -ാമത് ബ്രിക്സ് ഉച്ചകോടി വേദി - ദക്ഷിണാഫ്രിക്ക
  • 2023 ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി വേദി - ഇന്ത്യ
  • 2023 ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന് വേദിയായ നഗരം  - അഹമ്മദാബാദ്
  • ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻ
  • ഇന്ത്യ എനർജി വീക്ക് - 2023 ' അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ വേദി - ബെംഗളൂരു

Related Questions:

Which institution released the ‘Climate of India during 2021’ Report?
പ്രഥമ എ.ടി.പി കപ്പ് നേടിയതാര് ?
Who has been appointed as the new permanent CEO of the International Cricket Council (ICC)?
Who is the New CEO of Twitter?
റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?