App Logo

No.1 PSC Learning App

1M+ Downloads
15 : 75 =7 : x ആയാല്‍ ' x ' എത്ര ?

A25

B45

C35

D14

Answer:

C. 35

Read Explanation:

a : b = c : d ആയാൽ ad= bc ആയിരിക്കും. 15 : 75 =7 : x 15X = 75 × 7 X = (75 × 7)/15 = 35


Related Questions:

If one-third of A, one-fourth of B and one-fifth of C are equal, then A : B : C is ?
2420 രൂപ A, B, C എന്നിവർക്കിടയിൽ വിഭജിക്കുന്നു. A : B = 5 : 4 ഉം B : C = 9 : 10 ഉം ആണ് ലഭിക്കുന്നതെങ്കിൽ, C യ്ക്ക് എത്ര ലഭിക്കും?
The shares of P, R and S in a business are in the ratio 2 : 3 : 4. If the total profit is ₹18,000, then S gets how much more (in ₹) than P?
ഒരു നിശ്ചിത തുക A ക്കും B ക്കുമായി 4 : 12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക ?
വീടിന് ചായം തേയ്ക്കുമ്പോൾ 24 ലിറ്റർ ചായത്തിൻ്റെ കൂടെ 3 ലിറ്റർ ടർപെന്റൈൻ ആണ് ചേർത്തത്. 32 ലിറ്റർ ചായത്തിൻ്റെ കൂടെ എത്ര ലിറ്റർ ടർപെന്റൈൻ ചേർക്കണം ?