Challenger App

No.1 PSC Learning App

1M+ Downloads

(-1)5 +(-1)101 +(-1)200 + (-1)702 = ?

A4

B0

C3

D2

Answer:

B. 0

Read Explanation:

(-1) ന്റെ പവർ ഒറ്റ ആണോ ഇരട്ടയാണോ എന്ന് ആദ്യം നോക്കുക.

ഒറ്റ ആണെങ്കിൽ -1 ഉം , ഇരട്ടയാണെങ്കിൽ +1 ഉം ആയിരിക്കും.

  • -1 x -1 = +1
  • -1 x -1 x -1 = -1

അതിനാൽ, (-1)5 +(-1)101 +(-1)200 + (-1)702 എന്നത്,

= (-1) + (-1) + (+1) + (+1)

= -1-1+1+1

= 0

 


Related Questions:

If 9^{48} is divided by 728 what will be the reminder ?

ax=b,by=c,c2=aa^x=b,b^y=c,c^2=a.എങ്കിൽ xy എത്ര?

$(1/2)^3-(1/2)^2+1=?

image.png
(0.25)⁶ നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാലാണ് (0.25)⁴ കിട്ടുക.