15, 18, 24 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നതും 13 കൊണ്ട് ഹരിക്കാനാവുന്നതുമായ ഏറ്റവും ചെറിയ സംഖ്യയുടെ അക്കങ്ങളുടെ ആകെത്തുക എന്താണ്?A15B16C17D18Answer: C. 17 Read Explanation: 15 = 3 × 5 18 = 2 × 3 × 3 24 = 2 × 2 × 2 × 3 LCM = 2 × 2 × 2 × 3 × 3 × 5 = 360 8 ശിഷ്ടം വരാൻ , 360 + 8 = 368, പക്ഷേ 368 നെ 13 കൊണ്ട് ഹരിക്കാൻ കഴിയില്ല . 360 × 2 = 720 + 8 = 728 728 ÷ 13 = 56 ചെറിയ സംഖ്യ = 728 അക്കങ്ങളുടെ ആകെത്തുക = 7 + 2 + 8 = 17Read more in App