Challenger App

No.1 PSC Learning App

1M+ Downloads
15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.

A15 J

B30 J

C45 J

D60 J

Answer:

B. 30 J

Read Explanation:

ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ, ഉണ്ടാകുന്ന പുതിയ ഗതികോർജ്ജം:

ഗതികോർജ്ജം (K.E) = ½ mv2

m – mass

v – velocity

 K.E = ½ mv2

15 = ½ mv2

½ mv2 = 15

  • m ഭാരം ഇരട്ടിച്ചാൽ, m എന്നത് 2m ആകുന്നു,
  • K.E = ½ mv2 എന്ന സമവാക്യത്തിൽ substitute ചെയ്യുമ്പോൾ,

K.E = ½ (2m) v2

K.E = 2 x [½ mv2]

  = 2 x 15

  = 30 J


Related Questions:

പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ വ്യാപ്തം
    ബൈറിഫ്രിൻജൻസ് (Birefringence) എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    സംഗീത ഉപകരണങ്ങളിൽ കുഴലുകളാണ് ........................അഭികാമ്യം.
    പലായന പ്രവേഗവുമായി ബന്ധമില്ലാത്തത് ?
    ഡിസ്ട്രക്റ്റീവ് വ്യതികരണം (Destructive Interference) സംഭവിക്കാൻ, രണ്ട് തരംഗങ്ങൾ തമ്മിലുള്ള പാത്ത് വ്യത്യാസം എന്തായിരിക്കണം?