15 kg മാസുള്ള തറയിൽ നിന്ന് 4 m ഉയരത്തിൽ ഇരിക്കുന്നു പൂച്ചട്ടി താഴേക്ക് വീഴുന്നു . വീണുകൊണ്ടിരിക്കെ തറയിൽനിന്ന് 2 m ഉയരത്തിലായിരിക്കുമ്പോൾ പൂച്ചട്ടിയുടെ ഗതികോർജം എത്രയായിരിക്കും ?
A100 J
B200 J
C150 J
D300 J
Answer:
D. 300 J
Read Explanation:
ഒരു വസ്തുവിന്റെ ഗതികോർജ്ജം കണ്ടുപിടിക്കാനുള്ള സമവാക്യം