Challenger App

No.1 PSC Learning App

1M+ Downloads
15 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്റെ നീളം ?

A45 മീ.

B450 മീ.

C720 മീ.

D750 മീ.

Answer:

D. 750 മീ.

Read Explanation:

വേഗം=15 Km/hr = 15 × 5/18 മീ/സെക്കന്റ് സമയം=3 മിനിറ്റ് = 3 × 60 = 180 സെക്കന്റ് ദൂരം = വേഗം × സമയം =15 × 5/18 × 180 =750 മീ. പാലത്തിന്റെ നീളം=750 മീ.


Related Questions:

8 കിലോമീറ്റർ 5 മൈലാണെങ്കിൽ 25 മൈൽ എത്ര കിലോമീറ്റർ ?
Adom's on tour travels first 160 km at 64 km/hr and the next 160 km at 80 km/hr. The average speed for the first 320 km of the tour is?
50 കിലോമീറ്റർ മാരത്തോൺ ഓട്ടത്തിൽ ഒരു അത്‌ലറ്റ് ആദ്യത്തെ 20 കിലോമീറ്റർ 5 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അടുത്ത 14 കിലോമീറ്റർ 7 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും അവസാന 16 കിലോമീറ്റർ 8 കിലോമീറ്റർ / മണിക്കൂർ വേഗത്തിലും ഓടുന്നു . എങ്കിൽ അത്‌ലറ്റിന്റെ ശരാശരി വേഗത എത്രയാണ് ?
സ്കൂട്ടറിൽ 36 കി.മീ. വേഗതയിൽ സഞ്ചരിച്ച് 4 മണിക്കൂർ കൊണ്ട് സ്കൂളിലെത്തുന്ന അദ്ധ്യാപകൻ 3 മണിക്കൂർ കൊണ്ട് സ്കൂളിലെത്തണമെങ്കിൽ സ്കൂട്ടറിന്റെ വേഗം എത്ര കിലോമീറ്റർ ആക്കണം?
50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന കാർ A യിൽ നിന്നും B യിലെത്താൻ 3 മണിക്കൂർ 15 മിനിറ്റ് എടുത്താൽ A യും B യും തമ്മിലുള്ള അകലം.