App Logo

No.1 PSC Learning App

1M+ Downloads
15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

A8

B10

C12

D15

Answer:

C. 12

Read Explanation:

ആകെ ജോലി സ്ഥിരമായി നിൽക്കണം (M1 × D1)/(M2×D2) = W1/W2 M1 × D1 × W2=M2 × D2 × W1 15 × 8 × 48 = 12 × D2 × 40 D2=(15×8 ×48)/(12 × 40) =12


Related Questions:

രേഖയ്ക്കും സൊണാലിക്കും 20 ദിവസത്തെ കൂലിയായി ലഭിച്ചത് 2800 രൂപയാണ്. സൊണാലിയുടെ മൂന്നിരട്ടിയായിരുന്നു രേഖയുടെ ജോലിയിലെ കാര്യക്ഷമത. സൊണാലിയുടെ ദിവസ വേതനം എത്രയാണ്?
ഒരു പരീക്ഷ തുടങ്ങാനായി ഒരു ബെല്ലടിക്കുകയും തുടർന്ന് ഓരോ അരമണിക്കൂർ കഴിയുമ്പോഴും ഓരോ ബെല്ലടിക്കുകയും ചെയ്യുന്നു. ആകെ 6 ബെല്ലടിച്ചുവെങ്കിൽ പരീക്ഷ സമയം എത്ര ?
ഒരു ജോലി ചെയ്യാൻ, A യും B യും 6780 രൂപ വാങ്ങുന്നു. അവർ ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ അവർ 12 ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കുന്നു, A ഒറ്റയ്ക്ക് ജോലി ചെയ്യുന്നുവെങ്കിൽ അദ്ദേഹം 15 ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കുന്നു. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ B യുടെ പങ്ക് എന്താണ്?
ഒരു കമ്പ്യൂട്ടർ ലാബിൽ 6 കൂട്ടികൾക്ക് 3 കമ്പ്യൂട്ടർ ഉണ്ട്. 24 കൂട്ടികൾക്ക് എത്ര കമ്പ്യൂട്ടർ ഉണ്ടാവും?
A ക്ക് 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. A യും B യും ചേർന്ന് 8 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. B മാത്രം ജോലി പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?