Challenger App

No.1 PSC Learning App

1M+ Downloads
15 വർഷങ്ങൾക്ക് ശേഷം കുംഭാഭിഷേകം നടന്ന തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

Aതൂത്തുക്കുടി

Bകന്യാകുമാരി

Cമധുര

Dപളനി

Answer:

A. തൂത്തുക്കുടി

Read Explanation:

  • സംസ്ഥാനം -തമിഴ്നാട്

  • 300 കോടി രൂപയ്ക്കു ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയാണ് കുഭാഭിഷേകം നടത്തിയത്


Related Questions:

1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?
ഹിമാചൽപ്രദേശിലെ ഷിംലയ്ക്ക് നിർദേശിച്ചിരുന്നു പുതിയ പേര് എന്ത്?
"Chor minar' is situated at:
കോവിഡ് കാലത്തുള്ള നിയമനതടസ്സം കണക്കിലെടുത്ത് സർക്കാർ ജോലിക്കുള്ള പ്രായപരിധി താത്കാലികമായി 38 ൽ നിന്നും 40 ആക്കി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?