15 സെന്റീമീറ്റർ ആരമുള്ള ഒരു ലോഹ ഗോളത്തെ ഒരുക്കി 27 തുല്യ വലിപ്പമുള്ള ചെറുകോളങ്ങൾ ആക്കി ചെറു ഗോളങ്ങളുടെ ആരം എത്രയായിരിക്കും?
A4
B5
C6
D7
Answer:
B. 5
Read Explanation:
15 സെന്റീമീറ്റർ ആരമുള്ള ഗോളത്തിന്റെ വ്യാപ്തം =4/3πr³
= 4/3 × π × 15³
15 സെന്റീമീറ്റർ ആരമുള്ള ഒരു ലോഹ ഗോളത്തെ ഒരുക്കി 27 തുല്യ വലിപ്പമുള്ള ചെറുകോളങ്ങൾ ആക്കി
4/3 × π × r³ = (4/3 × π ×15³ )/27
r³ = (15/3)³ = 5³
r = 5