App Logo

No.1 PSC Learning App

1M+ Downloads
150 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 10% ലാഭത്തിൽ വിറ്റാൽ വിറ്റ വില എത്ര ?

A115

B155

C165

D185

Answer:

C. 165

Read Explanation:

വാങ്ങിയ വില = 150 ⇒ 100% = 150 ലാഭ ശതമാനം = 10% വിറ്റ വില = 110% = 150 × 110/100 = 165


Related Questions:

1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?
Ravi bought a camera and paid 18% less than its original price. He sold it at 30% profit on the price he had paid. How much was the profit percentage earned by Ravi on the original price?
10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?
On selling an article for Rs. 105 a trader loses 9%. To gain 30% he should sell the article at
500 രൂപയുടെ ഹെഡ് 15% വില കൂട്ടിയശേഷം 15% വില കുറയ്ക്കുന്നുവെങ്കിൽ ലാഭമോ നഷ്ടമോ? എത്ര രൂപ?