App Logo

No.1 PSC Learning App

1M+ Downloads
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?

A1150

B1050

C1030

D1000

Answer:

A. 1150

Read Explanation:

1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു 1500 ന്റെ 92 % = 1500 × 92/100 = 1380 വാങ്ങിയ വിലയുടെ 120 % = 1380 വാങ്ങിയ വില = (1380 x 100 ) ÷ 120 = 1150


Related Questions:

ഒരാൾ 1400 രൂപയ്ക് ഒരു സൈക്കിൾ വാങ്ങി.15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിൻ്റെ വിറ്റവില എത്ര ?
1 രൂപക്ക് 2 നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?
ഒരാൾ 18000 രൂപ സാധാരണപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. 5 വർഷത്തിനു ശേഷം 6300 രൂപ പലിശ കിട്ടിയാൽ പലിശനിരക്ക് എത്രയായിരിക്കും?
ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?
An article is sold at a discount of 35%. If the selling price of the article is Rs. 2275, then what is the marked price (in Rs) of the article?