App Logo

No.1 PSC Learning App

1M+ Downloads
1540 ൽ ഹുമയൂണും ഷേർഷാ സൂരിയും തമ്മിൽ നടന്ന കനൗജ് യുദ്ധത്തിന്റെ മറ്റൊരു പേരെന്താണ് ?

Aചന്ദേരി യുദ്ധം

Bബിൽഗ്രാം യുദ്ധം

Cചൗസ യുദ്ധം

Dഇവയൊന്നുമല്ല

Answer:

B. ബിൽഗ്രാം യുദ്ധം


Related Questions:

മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത് ?
അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?
താഴെ പറയുന്നവയിൽ ഷേർഷായുടെ ഭരണപരിഷ്‌കാരമേത് ?
Where Babur defeated Ibrahim Lodi and established the Mughal Empire?
Akbar held his religious discussion in