Challenger App

No.1 PSC Learning App

1M+ Downloads
155 മീ, 125 മീ വീതം നീളമുള്ള രണ്ട് തീവണ്ടികൾ സമാന്തരപാതകളിൽ ഒരേ ദിശയിൽ 76 km/ hr, 58 km/hr വേഗത്തിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം കടന്നു പോകുന്നതിന് വേണ്ട സമയം?

A56 സെക്കൻഡ്

B72 സെക്കൻഡ്

C96 സെക്കൻഡ്

D48 സെക്കൻഡ്

Answer:

A. 56 സെക്കൻഡ്

Read Explanation:

ദൂരം = 155+ 125 = 280 m വേഗത്തിലെ വ്യത്യാസം = 76 - 58 = 18 km/hr 18 km/hr = 18 × 5/18 = 5 m/s സമയം = ദൂരം/വേഗം = 280/5 = 56 സെക്കൻഡ്


Related Questions:

A train travels 225 km in 3.5 hours and 370 km in 5 hours.find the average speed of train?
How many seconds will a boy take to run one complete round around a square field of side 38 metres, if he runs at a speed of 6 km/h?
മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് മനുവിന്റെ യാത്ര. 15 കിലോമീറ്റർ/മണിക്കൂർ കൂടി അയാൾ തന്റെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, അതേ സമയത്തിനുള്ളിൽ തന്നെ 90 കിലോമീറ്റർ കൂടി അയാൾ അധികം സഞ്ചരിക്കുമായിരുന്നു. അയാൾ യാത്ര ചെയ്ത യഥാർത്ഥ ദൂരം കണ്ടെത്തുക
A man goes from A to B at a speed of 40 kmph and comes back to A at a speed of 60 kmph. Find his average speed for the entire journey?
മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ ഒരു സൈക്കിൾ യാത്രക്കാരൻ, റെയിൽവേ ട്രാക്കിനൊപ്പം സഞ്ചരിക്കുകയായിരുന്നു. മണിക്കൂറിൽ 84 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ, സൈക്കിൾ യാത്രക്കാരന്റെ പിന്നിൽ നിന്ന് വന്ന് 13.5 സെക്കൻഡിനുള്ളിൽ, അയാളെ മറികടക്കുന്നു. ട്രെയിനിന്റെ നീളം എന്താണ്?