Challenger App

No.1 PSC Learning App

1M+ Downloads
16 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഇംഗ്ലീഷുകാർ, വടക്കേ അമേരിക്കയിലേക്ക് കുടിയേറുകയും, അമേരിക്കൻ കോളനികളിൽ സ്ഥാപ്പിക്കുകയും ചെയ്തു. ഇത്തരം കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം അറിയപ്പെട്ടത് ?

Aകോളനിവൽക്കരണം

Bമെർക്കന്റലിസം

Cശാശ്വത ഭൂനികുതിവ്യവസ്ഥ

Dസമ്പൂർണ്ണ വിപ്ലവം

Answer:

B. മെർക്കന്റലിസം

Read Explanation:

Note:

  • ശാശ്വത ഭൂനികുതി വ്യവസ്ഥ മുന്നോട്ട് വെച്ചത് - കോൺവാലിസ് പ്രഭു 
  • സമ്പൂർണ്ണ വിപ്ലവം മുന്നോട്ട് വെച്ചത് - ജയപ്രകാശ് നാരായൺ 

Related Questions:

ബോസ്റ്റൺ ടി പാർട്ടി നടന്ന വർഷം ?
പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ് ?
"മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റ്റിനും അവകാശമില്ല". ഇത് ആരുടെ വാക്കുകളാണ് ?
വാട്ടർലൂ യുദ്ധം നടന്ന വർഷം ?
1793 ജൂലൈയിൽ ഫ്രാൻസിലെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടി ആരുടെ നേതൃത്വത്തിലാണ് പൊതു സുരക്ഷാ കമ്മിറ്റി രൂപീകരിച്ചത് ?