16000 രൂപ വിലയുള്ള ഒരു മൊബൈൽഫോൺ 14880 രൂപയ്ക്ക് വിറ്റാൽ നഷ്‌ടം എത്ര ശതമാനം?A6B7C8D12Answer: B. 7 Read Explanation: CP = 16000, SP = 14880 നഷ്ടം = 16000 - 14880 = 1120 നഷ്ട ശതമാനം= 1120/16000 × 100 = 112/16 = 7Read more in App