Challenger App

No.1 PSC Learning App

1M+ Downloads
16.16 ÷ 0.8 = ..... വില കാണുക ?

A2.2

B20.2

C22

D2.02

Answer:

B. 20.2

Read Explanation:

16.16/0.8 അംശത്തിൽ 2 ദശാംശസ്ഥാനവും ചേദത്തിൽ 1 ദശാംശസ്ഥാനവുമാണ് ഉള്ളത്. ആയതിനാൽ 100 കൊണ്ട് ഗുണിക്കുക. (16.16x100)/(0.8x100) =1616/80 =202/10 = 20.2


Related Questions:

0.64×0.36=?\sqrt{0.64\times0.36}=?

4354\frac{3}{5} എന്ന സംഖ്യയെ ദശാംശരൂപത്തിലെഴുതിയാൽ ?

What will come in the place of ?

5.4×0.00155.4\times{0.0015}=_____?

മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ. സംഖ്യയേത്?
0.2 + 0.22 + 0.222 + 0.2022 + 0.022 =?