162 cm² വിസ്തീർണമുള്ള സമചതുരത്തിന്റെ വികർണം ?A15 cmB14 cmC19 cmD18 cmAnswer: D. 18 cm Read Explanation: സമചതുരത്തിന്റെ വിസ്തീര്‍ണ്ണം = a² a² = 162 a = √162 വശം a ആയാൽ വികർണം = a√2 വികർണം = √162 × √2 = 18Read more in App