Challenger App

No.1 PSC Learning App

1M+ Downloads
1663-ൽ കൊച്ചി പിടിച്ചടക്കിയ വിദേശ ശക്തി ?

Aപോർച്ചുഗീസ്കാർ

Bഫ്രഞ്ച്

Cബ്രിട്ടീഷുകാർ

Dഡച്ചുകാർ

Answer:

D. ഡച്ചുകാർ

Read Explanation:

1663

  • കൊച്ചി ഡച്ചുകാര്‍ക്ക് അധീനമായി.
  • 1663-ൽ ഡച്ചുകാർ കൊച്ചി കീഴടക്കിയപ്പോൾ പോർച്ചുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ടയും പിടിച്ചെടുത്തു. ഡച്ചുകാരല്ലാത്ത സകല വിദേശീയരേയും അവർ നാടുകടത്തി.
  • കൊച്ചിയിലെ പുതിയ രാജാവും ഡച്ചുകാരും തമ്മില്‍ ഉടമ്പടി.
  • കണ്ണൂരിലെ സെന്റ ആഞ്ജലോസ് കോട്ട പോര്‍ട്ടുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ പിടിച്ചെടുത്തു.
  •  

Related Questions:

ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി ഏത് ?
ഇട്ടിഅച്യുതനുമായി ബന്ധപെട്ടത് ഇവയിൽ ഏതാണ് ?
കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് മിഷനറി വിദ്യാലയം സ്ഥാപിച്ചത് ആര് ?
Which place in Kollam was known as 'Martha' in old European accounts?