App Logo

No.1 PSC Learning App

1M+ Downloads
16-മത് ജി-20 ഉച്ചകോടിയുടെ വേദി ?

Aടോറോന്റോ

Bബാലി

Cഒസാക്ക

Dറോം

Answer:

D. റോം

Read Explanation:

2021ൽ ജി-20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യം - ഇറ്റലി ഇറ്റലിയുടെ തലസ്ഥാനമാണ് റോം


Related Questions:

ഏത് രാജ്യക്കാരനാണ് സ്ഥിരമായി ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് ?
WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വർഷം ?
Headquarters of New Development Bank
യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റായി നിയമിതയായത് ആരാണ് ?
Which of the following organisation has giant Panda as its symbol ?