Challenger App

No.1 PSC Learning App

1M+ Downloads
16-ാംമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?

Aനൃത്തം ചെയ്യുന്ന കുടകൾ

Bനാരകങ്ങളുടെ ഉപമ

Cദുഖം എന്ന വീട്

Dഅജയ്യതയുടെ അമര സംഗീതം

Answer:

B. നാരകങ്ങളുടെ ഉപമ

Read Explanation:

• നാരകങ്ങളുടെ ഉപമ എന്ന ചെറുകഥ എഴുതിയത് - ഇ സന്തോഷ് കുമാർ • പുരസ്‌കാരം നൽകുന്നത് - വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് • പുരസ്കാരത്തുക - 50000 രൂപയും പ്രശസ്തിപത്രവും ഫലകവും


Related Questions:

കേരള സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം നേടിയ പത്മശ്രീ ജേതാവും സംഗീതജ്ഞയുമായ വ്യക്തി ?
2020-ലെ കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരം നേടിയതാര് ?
2015 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഏത് മലയാള കവിയാണ് 2022 ജനുവരിയിൽ അന്തരിച്ചത് ?
2021 ലെ നവനീതം കലാ ദേശീയ പുരസ്‌കാര ജേതാവായ സുജാത മൊഹപത്ര ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -