App Logo

No.1 PSC Learning App

1M+ Downloads
1746 ൽ മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയത് ഏത് യുദ്ധത്തിലാണ് ?

Aകുളച്ചൽ യുദ്ധം

Bകൊല്ലം യുദ്ധം

Cപുറക്കാട് യുദ്ധം

Dനെടുംകോട്ട യുദ്ധം

Answer:

C. പുറക്കാട് യുദ്ധം


Related Questions:

എം.സി റോഡിൻ്റെ പണി കഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ ആര് ?
The 'Janmi Kudiyan' proclamation was issued in the year of?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
സ്റ്റേറ്റ്സ്മാൻ, കൽക്കട്ട റിവ്യൂ തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
ചങ്ങനാശേരിയിൽ അടിമച്ചന്ത സ്ഥാപിച്ച തിരുവിതാംകൂർ ദിവാൻ ?