1.75 ന്റെ ഭിന്നസംഖ്യാരൂപം എഴുതുക
A7/4
B4/7
C7
D4
Answer:
A. 7/4
Read Explanation:
• ദശാംശ ബിന്ദുവിന് ശേഷം രണ്ട് അക്കങ്ങൾ (75) ഉള്ളതിനാൽ, 1.75-നെ 100 കൊണ്ട് ഹരിക്കുക: • 1.75 = 175/100 • 175-ഉം 100-ഉം 25-ന്റെ ഗുണിതങ്ങളാണ്. അതിനാൽ ഇവയെ 25 കൊണ്ട് ഹരിക്കാം: • 175 = (25 × 7) • 100 = (25 × 4) • 175/100 = (25 × 7)/(25 × 4) • = 7/4
