Challenger App

No.1 PSC Learning App

1M+ Downloads
175 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലെ വനമേഖലയില്‍ കണ്ടെത്തിയ വംശനാശം സംഭവിച്ചെന്ന് കരുതിയ പരാദസസ്യം ?

Aകൊല്ലിനിയ കാംബെല്ലി

Bസൈലോഫൈറ്റം കേരളൈസെ

Cകാംബെല്ലിയ ഓറന്‍ടിയാക

Dആൽബിസിയ ഓറൻഡിയാക്ക

Answer:

C. കാംബെല്ലിയ ഓറന്‍ടിയാക

Read Explanation:

  • വയനാട്ടിലെ തൊള്ളായിരം വനമേഖലയിലാണ് കണ്ടെത്തിയത്

  • ഒറോബോങ്കേസിയ എന്ന പരാദ സസ്യ കുടുംബാംഗമാണ് കാംബെല്ലിയ

  • എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞരാണ് സസ്യത്തെ കണ്ടെത്തിയത്.

  • 1849-ന് മുമ്പ് തമിഴ്‌നാട്ടിലെ നടുവട്ടത്ത് റോബര്‍ട്ട് വൈറ്റ് ഈ സസ്യത്തെ കണ്ടെത്തിയിരുന്നു.


Related Questions:

2023-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?
കഴിഞ്ഞ ദിവസം ഏത് പനിയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ?
വിവിധ മേഖലകളിലെ മാതൃകാപരമായ സംഭാവനകള്‍ക്കായി ദേശീയതലത്തില്‍ നല്‍കുന്ന പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
CPM ന്റെ രാജ്യത്തെ ഏറ്റവും വലിയ പാർട്ടി ഓഫീസ് നിലവിൽ വന്നത്?
2021-ലെ കേരള സയൻസ് കോൺഗ്രസ് നടന്ന സ്ഥലം ഏത് ?