App Logo

No.1 PSC Learning App

1M+ Downloads
1764-ലെ ബക്സാർ യുദ്ധത്തിൽ പങ്കെടുക്കാത്ത ഭരണാധികാരി :

Aഷാ ആലം

Bഷൂജ- ഉദ് ദൗള

Cമിർ കാസിം

Dസിറാജ്-ഉദ്-ദൗള

Answer:

D. സിറാജ്-ഉദ്-ദൗള

Read Explanation:

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം (1764 ഒക്ടോബർ).

  • ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്.

  • ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു


Related Questions:

The Indian Independence Bill received the Royal Assent on
താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്?
Who arrived India, in 1946 after Second World War?
When was the Simon Commission report published?
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ് ?