Challenger App

No.1 PSC Learning App

1M+ Downloads
1789ൽ ഡച്ചുകാരിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയും , പള്ളിപ്പുറം കോട്ടയും വാങ്ങിയ തിരുവിതാംകൂർ ഭരണാധികാരി ആരാണ്?

Aമാർത്താണ്ഡ വർമ്മ

Bകാർത്തിക തിരുനാൾ

Cസ്വാതി തിരുനാൾ

Dആയില്യം തിരുനാൾ

Answer:

B. കാർത്തിക തിരുനാൾ

Read Explanation:

1789ൽ ഡച്ചുകാരിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയും ,പള്ളിപ്പുറം കോട്ടയും വാങ്ങിയത് ധർമ്മരാജ അഥവാ കാർത്തികതിരുനാൾ ആണ്.


Related Questions:

തിരുവനന്തപുരത്ത് ദുർഗുണപാഠശാല സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
സ്വാതി തിരുനാളിന്റെ ഭരണ കാലഘട്ടം ?
പതിനാറാം ശതകത്തിൻ്റെ ആരംഭത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിലുണ്ടായ അന്തഃചിദ്രത്തെ അധികരിച്ചു രചിച്ചിട്ടുള്ള തെക്കൻപാട്ട് ?
അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?
1859ൽ തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് വേണ്ടി സ്കൂൾ ആരംഭിച്ച ഭരണാധികാരി ?