1799ൽ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത ശേഷം നെപ്പോളിയൻ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
- കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി
- പുരോഹിതന്മാർക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകി
- ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു
- ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിച്ചു
A4 മാത്രം
B3, 4 എന്നിവ
C1, 3, 4 എന്നിവ
Dഎല്ലാം
