Challenger App

No.1 PSC Learning App

1M+ Downloads
17-ാം മത് ബ്രിക്സ് ഉച്ചകോടിയ്ക്ക് വേദിയായ നഗരം

Aടോക്കിയോ

Bറിയോഡി ജനീറോ

Cകൊൽക്കൊത്ത

Dമോസ്കോ

Answer:

B. റിയോഡി ജനീറോ

Read Explanation:

  • 17-മത് ബ്രിക്സ് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയിൽ 2025 ജൂലൈ 6-7 തീയതികളിലാണ് നടന്നത്.

  • 'കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിലായിരുന്നു ഉച്ചകോടി


Related Questions:

2024 ഏപ്രിലിൽ ലോകബാങ്കിൻ്റെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായി നിയമിതനായത് ആര് ?
The Kyoto Protocol is an International Agreement linked to United Nations Framework convention on :
UNO എന്ന പേര് നിർദ്ദേശിച്ചത് ആര് ?
സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?

പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.

2.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.

3.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു.

4.ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനമുണ്ടായി.