Challenger App

No.1 PSC Learning App

1M+ Downloads
17-ാം ലോക്‌സഭയിലെ മികച്ച അംഗത്തിന് നൽകുന്ന സൻസദ് മഹാരത്ന പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള ലോക്‌സഭാ അംഗം ആര് ?

Aഎൻ കെ പ്രേമചന്ദ്രൻ

Bകെ മുരളീധരൻ

Cതോമസ് ചാഴിക്കാടൻ

Dവി കെ ശ്രീകണ്ഠൻ

Answer:

A. എൻ കെ പ്രേമചന്ദ്രൻ

Read Explanation:

• കൊല്ലം ലോക്‌സഭാ മണ്ഡലത്തെ ആണ് എൻ കെ പ്രേമചന്ദ്രൻ പ്രതിനിധീകരിക്കുന്നത് • പുരസ്‌കാരം നൽകുന്നത് - പ്രൈം പോയിൻറ് ഫൗണ്ടേഷൻ, ചെന്നൈ • 5 വർഷത്തിൽ ഒരിക്കൽ ആണ് പുരസ്‌കാരം നൽകുന്നത് • പുരസ്‌കാരം ലഭിച്ച മറ്റു ലോക്‌സഭാ അംഗങ്ങൾ - അധീർ രഞ്ജൻ ചൗധരി, ബിദ്യുത്‍ ബരൻ മഹതോ, ഹീന വിജയകുമാർ ഗവിത്


Related Questions:

Bhanu Athaiya was the first Indian from the film industry to win an Oscar Award for
2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?
താഴെ കൊടുത്തവരിൽ 2020ലെ മദർ തെരേസ പുരസ്കാരം ലഭിച്ചതാർക്ക് ?
പി.സി.മഹലനോബിസ് അവാർഡ് നേടിയ മുൻ ആർ.ബി.ഐ ഗവർണർ ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?