App Logo

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭയുടെ സ്‌പീക്കർ ?

Aഭർതൃഹരി മഹ്താബ്

Bഓം ബിർള

Cകൊടിക്കുന്നിൽ സുരേഷ്

Dകിരൺ റിജ്ജു

Answer:

B. ഓം ബിർള

Read Explanation:

• തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള ലോക്‌സഭാ സ്പീക്കർ ആകുന്നത് • ഓം ബിർള പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - കോട്ട (രാജസ്ഥാൻ) • സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച പ്രതിപക്ഷ സ്ഥാനാർഥി - കൊടിക്കുന്നിൽ സുരേഷ്


Related Questions:

കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് എത്ര അംഗങ്ങളെ അയയ്ക്കാം?
സാധാരണയായി പാർലമെൻ്റിലെ ശീതകാല സമ്മേളനം നടക്കുന്നത് എപ്പോൾ ?
പാർലമെൻറിലെ ശൂന്യവേള എന്നറിയപ്പെടുന്ന സമയം ഏത്?
The Rajya Sabha is dissolved after
കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം