App Logo

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത് ആര് ?

Aഅടൂർ പ്രകാശ്

Bനരേന്ദ്ര മോദി

Cഅർജുൻ റാം മേഘ്‌വാൾ

Dരവീന്ദ്ര ദത്താറാം വൈകർ

Answer:

D. രവീന്ദ്ര ദത്താറാം വൈകർ

Read Explanation:

• രവീന്ദ്ര ദത്താറാം വൈകർക്ക് ലഭിച്ച ഭൂരിപക്ഷം - 48 വോട്ടുകൾ  • രവീന്ദ്ര ദത്താറാം വൈകർ പ്രതിനിധീകരിക്കുന്ന മണ്ഡലം - മുംബൈ നോർത്ത് വെസ്റ്റ് • ശിവസേനാ നേതാവാണ് രവീന്ദ്ര ദത്താറാം വൈകർ • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് - ശങ്കർ ലാൽവാനി (മണ്ഡലം - ഇൻഡോർ)


Related Questions:

നിയമം നടപ്പിലാക്കൽ ചുമതലയായിരിക്കുന്നത് :
2024 ആഗസ്റ്റിൽ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെൻററി സമിതിയുടെ (Joint Parliamentary Committe) അധ്യക്ഷൻ ആര്?
Indian Prime Minister Narendra Modi represented the Lokhsabha constituency of:
Anti defection provisions for members of the Parliament and State legislatures are included in the _______ Schedule of the Constitution :
ഇന്ത്യയിൽ രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം