18 ÷ (2x18 ÷ 6-5) എത്ര ?
A18
B1/2
C9
D8
Answer:
A. 18
Read Explanation:
BODMAS നിയമ പ്രാകാരം
- B – Brackets
- O – of
- D – division
- M – multiplication
- A – addition
- S – subtraction
എന്ന ക്രമത്തിൽ വേണം ഇത്തരം ചോദ്യങ്ങൾ പരിഹരിക്കേണ്ടത്.
= 18 ÷ (2 x 18 ÷ 6 - 5)
= 18 ÷ (2 x 3 - 5)
= 18 ÷ (6 - 5)
= 18 ÷ 1
= 18