18 ഗ്രാം ജലത്തിൽ എത്ര H₂O തന്മാത്രകളുണ്ട്?A6.022 × 10^23 H₂O തന്മാത്രകൾB1 H₂O തന്മാത്രC18 H₂O തന്മാത്രകൾD3 H₂O തന്മാത്രകൾAnswer: A. 6.022 × 10^23 H₂O തന്മാത്രകൾ Read Explanation: 18 ഗ്രാം ജലം എന്നത് ജലത്തിന്റെ ഒരു മോളാണ് (കാരണം ജലത്തിന്റെ മോളാർ മാസ് 18 g/mol ആണ്).അതുകൊണ്ട്, 18 ഗ്രാം ജലത്തിൽ അവോഗാഡ്രോ സംഖ്യക്ക് തുല്യമായ തന്മാത്രകൾ അടങ്ങിയിരിക്കുന്നു. Read more in App