18 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ഹീമോഫീലിയ പ്രതിരോധത്തിനുള്ള "എമിസിസുമാബ്" മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
Aകേരളം
Bകർണാടക
Cതമിഴ്‌നാട്
Dമഹാരാഷ്ട്ര
Answer:
A. കേരളം
Read Explanation:
• കേരള സർക്കാരിൻ്റെ ഹീമോഫീലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന ആശധാര പദ്ധതിയുടെ ഭാഗമായിട്ടാണ് സൗജന്യമായി മരുന്ന് നൽകുന്നത്
• ഹീമോഫീലിയ - ജനിതക പ്രശ്നങ്ങൾ മൂലം രക്തം കട്ടപിടിക്കാനുള്ള ശരീരത്തിൻ്റെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥ