18 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് ലോക ജൂനിയർ ഗുസ്തിയിൽ സ്വർണ്ണം നേടിയതാര് ?
Aദീപക് പുനിയ
Bവിജയ് പട്ടേൽ
Cപർവീൺ മാലിക്
Dആകാശ്
Answer:
A. ദീപക് പുനിയ
Read Explanation:
18 വർഷത്തിന് ശേഷമാണ് ലോക ജൂനിയർ ഗുസ്തിയിൽ ഇന്ത്യക്ക് സ്വർണ്ണം ലഭിക്കുന്നത്.2019 ഓഗസ്റ്റ് മാസം എസ്റ്റോണിയയിൽ വെച്ച് നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ദീപക് പുനിയ സ്വർണ്ണം നേടിയത്.