App Logo

No.1 PSC Learning App

1M+ Downloads
18 ÷ (2x18 ÷ 6-5) എത്ര ?

A18

B1/2

C9

D8

Answer:

A. 18

Read Explanation:

BODMAS നിയമ പ്രാകാരം

  • B – Brackets
  • O – of
  • D – division
  • M – multiplication
  • A – addition
  • S – subtraction

           എന്ന ക്രമത്തിൽ വേണം ഇത്തരം ചോദ്യങ്ങൾ പരിഹരിക്കേണ്ടത്.

= 18 ÷ (2 x 18 ÷ 6 - 5)

= 18 ÷ (2 x 3 - 5)

= 18 ÷ (6 - 5)

= 18 ÷ 1

= 18


Related Questions:

Evaluate: 2 × {17 - 2 × (9 -5)}

'÷' നെ '+' എന്നും, '-' നെ '÷' എന്നും, 'x' നെ '-' എന്നും, '+' നെ 'x' എന്നും പ്രസ്താവിച്ചാൽ

(54x6)12x48+16x4+32÷2\frac {(54x6)-12x4}{8+16x4+32÷2} =?

15 + 33 ÷ 11 × (12 ÷ 3) – 10 കണക്കാക്കുക

താഴെ തന്നിരിക്കുന്ന ചോദ്യത്തിലെ ചോദ്യചിഹ്നത്തിന്റെ (?) സ്ഥാനത്ത് എന്താണ് വരേണ്ടത്?

2 - [6 - {3 + (–4 + 5 + 1) × 8} + 12] = ?

8+4(3-2)x4+3+7-2 / 2 = ......