Challenger App

No.1 PSC Learning App

1M+ Downloads
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത രൂപയ്ക്ക് വിൽക്കണം ?

A200

B198

C220

D400

Answer:

C. 220

Read Explanation:

വാങ്ങിയതുകXആണെങ്കിൽ</p><pstyle="color:rgb(0,0,0);">വാങ്ങിയ തുക X ആണെങ്കിൽ</p> <p style="color: rgb(0,0,0);">X ന്റെ 90 % ആണ് 180

X=180×10090X=\frac{180 \times 100}{90}

=200=200

$$10 % ലാഭം കിട്ടാൻ 

$ 200 \times \frac{110}{100}$

$=220$


Related Questions:

രാധ ഒരു സാരി 40% ഡിസ്കൗണ്ടിൽ 900 രൂപയ്ക്ക് വാങ്ങി. ആ സാരിയുടെ യഥാർഥ വിലയെത്ര?
A man spends 75% of his income. His income is increased by 20% and he increased his expenditure by 10%. His savings are increased by
10 സാധനങ്ങളുടെ വാങ്ങിയ വിലയും x സാധനങ്ങളുടെ വിറ്റവിലയും ഒന്നാണ്. ലാഭം 25% എങ്കിൽ x ന്റെ വില എന്ത് ?
50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാൽ വിറ്റവില എത്ര ?
Arun sold two TV sets for Rs.6000 each. On one he gained 20% and on the other he lost 20%. Loss or gain of Arun in the whole transaction is –