1800 രൂപ പരസ്യ വിലയുള്ള ഒരു റേഡിയോ 8% ഡിസ്കൗണ്ട് അനുവദിച്ച് വിറ്റപ്പോഠം 56 രൂപ ലാഭം കിട്ടി. യഥാർഥവിലയെന്ത്?A1556B1644C1600D1656Answer: C. 1600 Read Explanation: 8% ഡിസ്കൗണ്ട് അനുവദിച്ചപ്പോം വിറ്റവില 1800x 8/100 = 144 1800 - 144 = 1656 രൂപ 1656 രൂപയിൽ 56 രൂപ ലാഭം. യഥാർഥ വില = 1656 - 56 = 1600Read more in App