Challenger App

No.1 PSC Learning App

1M+ Downloads
1809-ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?

Aപഴശ്ശിരാജ

Bവേലുത്തമ്പി ദളവ

Cപാലിയത്തച്ചൻ

Dമാർത്താണ്ഡ വർമ്മ

Answer:

B. വേലുത്തമ്പി ദളവ

Read Explanation:

  • കുണ്ടറയിൽ വെച്ച് 1809-ൽ ദിവാനായിരുന്ന വേലുത്തമ്പി നടത്തിയ വിളംബരമാണ് കുണ്ടറ വിളംബരം.

  • ഇംഗ്ലീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് വിളംബരം


Related Questions:

1938 ൽ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവ്വീസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
വിദ്യാഭ്യാസം ഗവൺമെൻ്റിൻ്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
സാമൂതിരിയുടെ പട്ടാഭിഷേകം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
1736 ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ് ആര് ?
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ വർഷം?