1817ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ?Aഗൗരി പാർവ്വതി ഭായിBമാർത്താണ്ഡവർമ്മCശ്രീമൂലം തിരുനാൾDഗൗരിലക്ഷ്മിഭായിAnswer: A. ഗൗരി പാർവ്വതി ഭായി Read Explanation: തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി - റാണി ഗൗരി പാർവതിഭായ് (1817)പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് - ശ്രീമൂലം തിരുനാൾ പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചത് - ശ്രീമൂലം തിരുനാൾ തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് - സ്വാതി തിരുനാളിന്റെ ഭരണകാലത്ത് Read more in App