Challenger App

No.1 PSC Learning App

1M+ Downloads
1818 - ൽ ലാംറ്റണിയുടെ സഹായിയായി വന്ന് പിന്നിട് മുഖ്യ ചുമതലക്കാരനായി വ്യക്തി ?

Aജോർജ് എവറസ്റ്റ്

Bഎഡ്മണ്ട് ഹിലാരി

Cടെൻസിങ് നോർഗെ

Dഇവരാരുമല്ല

Answer:

A. ജോർജ് എവറസ്റ്റ്


Related Questions:

ഇന്ത്യയിൽ ആദ്യമായി ഭൂ സർവ്വേക്ക് നേതൃത്വം കൊടുത്തതാര് ?
ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?
ധരാതലീയ ഭൂപടങ്ങളിൽ തരിശുഭൂമി ചിത്രീകരിക്കുന്നതിനുപയോഗിക്കുന്ന നിറം :
കൃഷി സ്ഥലങ്ങളെ സൂചിപ്പിക്കുന്ന നിറം ?
സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?