App Logo

No.1 PSC Learning App

1M+ Downloads
1821-ൽ നടന്ന കോൺഗ്രസ് ഓഫ് കുക്കുട്ടയിൽ ഗ്രാൻ കൊളംബിയയുടെ പ്രസിഡൻ്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?

Aഫ്രാൻസിസ്കോ ഡി പോള സാൻ്റാൻഡർ

Bസൈമൺ ബൊളിവർ

Cജോസ് അൻ്റോണിയോ പേസ്

Dഅൻ്റോണിയോ നരിനോ

Answer:

B. സൈമൺ ബൊളിവർ

Read Explanation:

കോൺഗ്രസ് ഓഫ് കുക്കുട്ട (1821)

  • 1821-ൽ കൊളംബിയയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമായ കുക്കുട്ടയിലാണ് ഈ സമ്മേളനം നടന്നത്.
  • 'റിപ്പബ്ലിക് ഓഫ് കൊളംബിയ' രൂപീകരിക്കപ്പെട്ടത് ഈ  ഭരണഘടന അസംബ്ലിയിലായിരുന്നു 
  • ഒരു ഏകീകൃത ഗവൺമെൻ്റ് സ്ഥാപിക്കാനും ഗ്രാൻ കൊളംബിയയുടെ രാഷ്ട്രീയ ഘടന രൂപപ്പെടുത്താനും ഈ  കോൺഗ്രസിന് സാധിച്ചു 
  • കുക്കുട്ടയിലെ കോൺഗ്രസിൽ, സൈമൺ ബൊളിവർ ഗ്രാൻ കൊളംബിയയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു,
  • ഫ്രാൻസിസ്കോ ഡി പോള സാൻ്റാൻഡർ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു,

Related Questions:

'കോൺഗ്രസ് ഓഫ് ചിൽപാൻസിൻഗോ' നടന്ന വർഷം?

ലാറ്റിനമേരിക്കയിൽ കോളനികൾ സ്ഥാപിച്ചത് ഇവയിൽ ഏതെല്ലാം രാജ്യങ്ങളായിരുന്നു?

  1. സ്പെയ്ൻ
  2. പോർച്ചുഗീസ്
  3. ഫ്രാൻസ്
  4. ചൈന
    ക്രിസ്റ്റഫർ കൊളംബസ് വടക്കേ അമേരിക്കയിലെ ജനങ്ങളെ വിശേഷിപ്പിച്ച പേരെന്ത്?

    തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിലൊന്നായ മാച്ചുപിച്ചു വിൽ എന്തെല്ലാം കാഴ്ചകൾ കണ്ടു എന്നാണ് പാബ്ലോ നെരൂദ തന്റെ കവിതയിലൂടെ  വിവരിക്കുന്നത് ?

    1.വിഭവങ്ങളുടെ അഭാവം

    2.ചോള കൃഷി ഉണ്ടായിരുന്നു

    3.ചെമ്മരിയാടുകളെ വളർത്തിയിരുന്നു

    4.വ്യാപാരത്തിലൂടെ സമ്പത്ത് നേടിയിരുന്നു 

    മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം?