App Logo

No.1 PSC Learning App

1M+ Downloads
183 മീ. നീളമുള്ള പാലം കടന്നു പോകാൻ 108 km/hr വേഗത്തിൽ ഓടുന്ന 357 മീ. നീളമുള്ള തീവണ്ടിക്ക് വേണ്ട സമയം?

A12 സെക്കൻഡ്

B18 സെക്കൻഡ്

C15 സെക്കൻഡ്

D21 സെക്കൻഡ്

Answer:

B. 18 സെക്കൻഡ്

Read Explanation:

ആകെ നീളം = 183+357 = 540 മീ 108 km/hr = 108 × 5/18= 30 m/s സമയം = ദൂരം /വേഗം = 540/30 = 18 സെക്കൻഡ്


Related Questions:

60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിനെ എതിർ ദിശയിൽ 12 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ 18 സെക്കൻഡ് കൊണ്ടു കടന്നു പോയാൽ ട്രെയിനിന്റെ നീളം :
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കന്റ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?
മണിക്കൂറിൽ 80 കി.മീ. വേഗത്തിലോടുന്ന ഒരു ട്രയിൻ എതിർദിശയിൽ മണിക്കൂറിൽ 10 കി.മീ. വേഗത്തിൽ ഓടുന്ന ഒരാളെ കടന്നുപോകാൻ 4 സെക്കൻഡ് വേണമെങ്കിൽ ട്രയിനിന്റെ നീളമെത്ര?
A 1200 m long train crosses a tree in 120 sec, how much time will it take to pass a platform 700 m long?
200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻ്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിൻ്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ?