1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?
Aഅയ്യങ്കാളി
Bതൈക്കാട് അയ്യാഗുരു
Cസഹോദരൻ അയ്യപ്പൻ
Dവൈകുണ്ഠസ്വാമികൾ
Aഅയ്യങ്കാളി
Bതൈക്കാട് അയ്യാഗുരു
Cസഹോദരൻ അയ്യപ്പൻ
Dവൈകുണ്ഠസ്വാമികൾ
Related Questions:
വി ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
I) യോഗക്ഷേമസഭയുടെ മുഖ്യപ്രവര്‍ത്തകനായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിച്ച നാടകകൃത്തുകൂടിയായ നവോത്ഥാന നായകന്‍
II) പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.
III) രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം.
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?
i) മലബാർ ഗോഖലെ എന്നറിയപ്പെടുന്നത് മങ്കട കൃഷ്ണവർമ്മ രാജയാണ്
ii) 1957 വരെ എടക്കുളം എന്നറിയപ്പെട്ടിരുന്നത് തിരുന്നാവായ റെയിൽവേ സ്റ്റേഷൻ ആയിരുന്നു
iii) വെങ്കടക്കോട്ട എന്നത് കോട്ടക്കലിന്റെ പഴയ കാല നാമമാണ്