App Logo

No.1 PSC Learning App

1M+ Downloads
1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?

Aശ്രീമൂലം തിരുനാൾ

Bവിശാഖം തിരുനാൾ

Cസ്വാതി തിരുനാൾ

Dആയില്യം തിരുനാൾ

Answer:

C. സ്വാതി തിരുനാൾ

Read Explanation:

     സ്വാതിതിരുനാൾ

  •  1836ൽ തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ്  സ്ഥാപിച്ചു   
  •   തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചു  
  •  തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ        രാജാവ് .
     

Related Questions:

ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?
'നാട്ടുക്കൂട്ടം ഇളക്കം' എന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നേതാവ് ആരായിരുന്നു?
സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ് :
കര്‍ണാടക സംഗീതത്തിലെ സപ്തസ്വരങ്ങള്‍ കേള്‍പ്പിക്കുന്ന പ്രത്യേകതരം കല്‍ത്തൂണുകളോടു കൂടിയ കുലശേഖരമണ്ഡപം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പണികഴിപ്പിച്ചത് ആരാണ് ?
1926 ൽ തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി ആര് ?