Challenger App

No.1 PSC Learning App

1M+ Downloads
1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?

Aശ്രീമൂലം തിരുനാൾ

Bവിശാഖം തിരുനാൾ

Cസ്വാതി തിരുനാൾ

Dആയില്യം തിരുനാൾ

Answer:

C. സ്വാതി തിരുനാൾ

Read Explanation:

     സ്വാതിതിരുനാൾ

  •  1836ൽ തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ്  സ്ഥാപിച്ചു   
  •   തിരുവനന്തപുരത്ത് ആദ്യമായി സർക്കാർ പ്രസ് ആരംഭിച്ചു  
  •  തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ        രാജാവ് .
     

Related Questions:

സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവ് :
സ്വാതി തിരുനാളിന്റെ ഭരണ കാലഘട്ടം ?
കർണ്ണാടക സംഗീതത്തിലും വീണ വായനയിലും തല്പരനായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ ?
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണ കാലത്താണ് ?