App Logo

No.1 PSC Learning App

1M+ Downloads
1838 ൽ സ്ഥാപിതമായ ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന ഏത്?

Aലാൻഡ് ഹോൾഡേഴ്സ് അസോസിയേഷൻ

Bഇന്ത്യൻ അസോസിയേഷൻ

Cമുസ്ലിം ലീഗ്

Dഇന്ത്യൻ നാഷണൽ കോൺഗ്രസ്

Answer:

A. ലാൻഡ് ഹോൾഡേഴ്സ് അസോസിയേഷൻ


Related Questions:

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
വിപണി നിയന്ത്രണ വ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ ഡൽഹി സുൽത്താൻ
ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം :
അൻറാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ?
1* Woman Managing Director of LIC: