App Logo

No.1 PSC Learning App

1M+ Downloads
1850 കളിൽ ബ്രിട്ടന്റെ ഭൂരിഭാഗവും ബന്ധിപ്പിച്ചത് ?

Aനദികൾ

Bറെയിൽവേ

Cകനാലുകൾ

Dറോഡുകൾ

Answer:

B. റെയിൽവേ


Related Questions:

പതിനെട്ടാം നൂറ്റാണ്ടിൽ എത്ര കണ്ടുപിടിത്തങ്ങൾ രേഖപ്പെടുത്തി?
ടെക്സ്റ്റൈൽ വ്യവസായത്തിലെ വിപ്ലവത്തിന് വളരെയധികം സംഭാവന നൽകിയ ഒരു യന്ത്രം ഇനിപ്പറയുന്നവയിൽ ഏതാണ്?
മൈനേഴ്സ് ഫ്രണ്ട് എന്ന മോഡൽ സ്റ്റീം എഞ്ചിൻ നിർമ്മിച്ചത് ആര് ?
തുടക്കത്തിൽ, ഇംഗ്ലണ്ടിൽ കനാലുകൾ നിർമ്മിച്ചത് എന്തിന് ?
1814 -ൽ റെയിൽവേ എൻജിനീയർ ജോർജ്ജ് സ്റ്റീഫൻസൺ ഒരു ലോക്കോമോട്ടീവ് നിർമ്മിച്ചു . പേരെന്ത് ?